പേള്‍ എസ്. ബക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പേള്‍ എസ്. ബക്ക്
Pearl Buck.jpg
പേള്‍ എസ്. ബക്ക്
തൊഴില്‍ എഴുത്തുകാരി
ദേശീയത അമേരിക്കന്‍

പേള്‍ എസ്. ബക്ക് എന്ന് പരക്കെ അറിയപ്പെട്ടിരുന്ന പേള്‍ സിഡന്‍സ്ട്രൈക്കര്‍ ബക്ക് (ജനനപ്പേര് പേള്‍ കം‌ഫര്‍ട്ട് സിഡന്‍സ്ട്രൈക്കര്‍) (ജൂണ്‍ 26, 1892; മാര്‍ച്ച് 6, 1973) ഒരു പ്രശസ്തയായ അമേരിക്കന്‍ എഴുത്തുകാരിയും നോബല്‍ സമ്മാന ജേതാവുമായിരുന്നു.

ഉള്ളടക്കം

[തിരുത്തുക] തിരഞ്ഞെടുത്ത കൃതികള്‍

[തിരുത്തുക] നോവലുകള്‍

കുറിപ്പ്: ദ് ഗുഡ് എര്‍ത്ത്, സണ്‍സ്, എ ഹൌസ് ഡിവൈഡഡ് എന്നീ മൂന്നു കൃതികളും 1935-ല്‍ ദ് ഹൌസ് ഓഫ് എര്‍ത്ത് ത്രയം എന്ന പേരില്‍ ഒരുമിച്ചാണ് പ്രസിദ്ധീകരിച്ചത്.
"ദ് റ്റൌണ്‍സ്മാന്‍" എന്ന കൃതി ജോണ്‍ സെഡ്ജെസ് എന്ന അപരനാമത്തിലാണ് എഴുതിയത്.

[തിരുത്തുക] ജീവചരിത്രം

[തിരുത്തുക] ആത്മകഥ

[തിരുത്തുക] സാഹിത്യേതരം

[തിരുത്തുക] കഥകള്‍

ദ് ഓള്‍ഡ് ഡീമണ്‍


സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം: ജേതാക്കള്‍ (1926-1950)

1926: ദെലാദ | 1927: ബെര്‍ഗ്സണ്‍ | 1928: അണ്ട്സെറ്റ് | 1929: മാന്‍ | 1930: ലൂയിസ് | 1931: കാള്‍ഫെല്‍ഡ് | 1932: ഗാള്‍സ്‌വര്‍ത്തി | 1933: ബുനിന്‍ | 1934: പിരാന്തലൊ | 1936: ഒ നീല്‍ | 1937: ഗാര്‍ഡ് | 1938: ബക്ക് | 1939: സില്ലന്‍പാ | 1944: ജെന്‍സണ്‍ | 1945: മിസ്റ്റ്‌റാള്‍‍ | 1946: ഹെസ്സെ | 1947: ഗിദെ | 1948: എലിയട്ട് | 1949: ഫോക്നര്‍ | 1950: റസ്സല്‍


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം