പേര്‍ഷ്യന്‍ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Persian
فارسی 
Fārsi (local name for Persian) in Perso-Arabic script (Nasta`liq style): Farsi.svg 
ഉച്ചാരണം: [fɒrˈsi]
സംസാരിക്കുന്നത് : Iran, Afghanistan, Tajikistan, Uzbekistan, and Bahrain. Also in various Iranian, Afghanistani, Uzbekistani, and Tajikistani diaspora, specifically , USA, UK, Russia, Germany, Canada, Turkmenistan, France, Sweden, UAE, Kuwait, Bahrain, Qatar, Pakistan, India, Israel and Turkey
പ്രദേശം: Middle East, Central Asia
ആകെ സംസാരിക്കുന്നവര്‍: ca. 82 million native,[1] ca. 62 million second language[അവലംബം ആവശ്യമാണ്], 144 million total 
റാങ്ക്: ca. 12th (native speakers)
ഭാഷാകുടുംബം: ഇന്‍ഡോ-യൂറോപ്യന്‍
 Indo-Iranian
  Iranian
   Western Iranian
    Southwestern Iranian
     Persian 
ഔദ്യോഗിക പദവി
ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്:
Flag of Afghanistan.svg
അഫ്ഘാനിസ്ഥാന്‍


Flag of Iran.svg Iran
Flag of Tajikistan.svg Tajikistan[1]
Flag of Turkmenistan.svg Turkmenistan[1]

നിയന്ത്രിക്കുന്നത്: Academy of Persian Language and Literature
Academy of Sciences of Afghanistan
ഭാഷാ കോഡുകള്‍
ISO 639-1: fa
ISO 639-2: per (B)  fas (T)
ISO 639-3: variously:
fas – Persian
prs – Eastern Persian
pes – Western Persian
tgk – Tajik
aiq – Aimaq
bhh – Bukharic
deh – Dehwari
drw – Darwazi
haz – Hazaragi
jpr – Dzhidi
phv – Pahlavani 
Persian Language Location Map1.png

Areas with Persian-speakers as mother tongue

ഒരു ഇന്‍ഡോ-യൂറോപ്യന്‍ ഭാഷയാണ് പേര്‍ഷ്യന്‍. ഇറാന്‍, അഫ്ഗാനിസ്ഥാന്‍, തജികിസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഈ ഭാഷ പ്രധാനമായും സംസാരിക്കപ്പെടുന്നത്.

പേര്‍ഷ്യനും അതിന്റെ വ്യത്യസ്ത രൂപങ്ങളും ഇറാന്‍, അഫ്ഗാനിസ്ഥാന്‍, തജികിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ ഔദ്യോഗിക ഭാഷയാണ്. സിഐഎ വേള്‍ ഫേസ് ബുക്കിന്റെ പഴയ കണക്കുകള്‍ അനുസരിച്ച് ഇറാന്‍, അഫ്ഗാനിസ്ഥാന്‍, തജികിസ്ഥാന്‍ ഉസ്ബെകിസ്ഥാന്‍ എന്നിവിടങ്ങളിലായി പേര്‍ഷ്യന്‍ മാതൃഭാഷയായ 72 ദശലക്ഷം ജനങ്ങളുണ്ട്.

ഇസ്ലാമിക ലോകത്തിലും അതുപോലെ തന്നെ പാശ്ചാത്യ രാജ്യങ്ങളിലും സാഹിത്യ, ശാസ്ത്ര സംഭാവനകളുടെ ഒരു മാധ്യമമായിരുന്നു പേര്‍ഷ്യന്‍ ഭാഷ. തുര്‍ക്കിക് ഭാഷകള്‍, മദ്ധ്യ ഏഷ്യ, കോക്കസസ്, അന്റോളിയ എന്നിവിടങ്ങളിലെ ഭാഷകള്‍, ഉര്‍ദു എന്നിവയെ പേര്‍ഷ്യന്‍ സ്വാധീനിച്ചിരുന്നു.

[തിരുത്തുക] അവലംബം

  1. 2006 CIA Factbook: Iran 39 M (58%), Afghanistan 15 M (50%), Tajikistan 5.8 M (80%), Uzbekistan 1.2 M (4.4%)
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം