പേര്‍ഷ്യന്‍ ഭാഷ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പേര്‍ഷ്യന്‍ എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| Persian فارسی |
||
|---|---|---|
| Fārsi (local name for Persian) in Perso-Arabic script (Nasta`liq style): | ||
| ഉച്ചാരണം: | [fɒrˈsi] | |
| സംസാരിക്കുന്നത് : | Iran, Afghanistan, Tajikistan, Uzbekistan, and Bahrain. Also in various Iranian, Afghanistani, Uzbekistani, and Tajikistani diaspora, specifically , USA, UK, Russia, Germany, Canada, Turkmenistan, France, Sweden, UAE, Kuwait, Bahrain, Qatar, Pakistan, India, Israel and Turkey. | |
| പ്രദേശം: | Middle East, Central Asia | |
| ആകെ സംസാരിക്കുന്നവര്‍: | ca. 82 million native,[1] ca. 62 million second language[അവലംബം ആവശ്യമാണ്], 144 million total | |
| റാങ്ക്: | ca. 12th (native speakers) | |
| ഭാഷാകുടുംബം: | ഇന്‍ഡോ-യൂറോപ്യന്‍ Indo-Iranian Iranian Western Iranian Southwestern Iranian Persian |
|
| ഔദ്യോഗിക പദവി | ||
| ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്: | അഫ്ഘാനിസ്ഥാന്‍ | |
| നിയന്ത്രിക്കുന്നത്: | Academy of Persian Language and Literature Academy of Sciences of Afghanistan |
|
| ഭാഷാ കോഡുകള്‍ | ||
| ISO 639-1: | fa | |
| ISO 639-2: | per (B) | fas (T) |
| ISO 639-3: | variously: fas – Persian prs – Eastern Persian pes – Western Persian tgk – Tajik aiq – Aimaq bhh – Bukharic deh – Dehwari drw – Darwazi haz – Hazaragi jpr – Dzhidi phv – Pahlavani |
|
|
|
||
| Note: This page may contain IPA phonetic symbols in Unicode. | ||
ഒരു ഇന്‍ഡോ-യൂറോപ്യന്‍ ഭാഷയാണ് പേര്‍ഷ്യന്‍. ഇറാന്‍, അഫ്ഗാനിസ്ഥാന്‍, തജികിസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഈ ഭാഷ പ്രധാനമായും സംസാരിക്കപ്പെടുന്നത്.
പേര്‍ഷ്യനും അതിന്റെ വ്യത്യസ്ത രൂപങ്ങളും ഇറാന്‍, അഫ്ഗാനിസ്ഥാന്‍, തജികിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ ഔദ്യോഗിക ഭാഷയാണ്. സിഐഎ വേള്‍ ഫേസ് ബുക്കിന്റെ പഴയ കണക്കുകള്‍ അനുസരിച്ച് ഇറാന്‍, അഫ്ഗാനിസ്ഥാന്‍, തജികിസ്ഥാന്‍ ഉസ്ബെകിസ്ഥാന്‍ എന്നിവിടങ്ങളിലായി പേര്‍ഷ്യന്‍ മാതൃഭാഷയായ 72 ദശലക്ഷം ജനങ്ങളുണ്ട്.
ഇസ്ലാമിക ലോകത്തിലും അതുപോലെ തന്നെ പാശ്ചാത്യ രാജ്യങ്ങളിലും സാഹിത്യ, ശാസ്ത്ര സംഭാവനകളുടെ ഒരു മാധ്യമമായിരുന്നു പേര്‍ഷ്യന്‍ ഭാഷ. തുര്‍ക്കിക് ഭാഷകള്‍, മദ്ധ്യ ഏഷ്യ, കോക്കസസ്, അന്റോളിയ എന്നിവിടങ്ങളിലെ ഭാഷകള്‍, ഉര്‍ദു എന്നിവയെ പേര്‍ഷ്യന്‍ സ്വാധീനിച്ചിരുന്നു.
[തിരുത്തുക] അവലംബം
- ↑ 2006 CIA Factbook: Iran 39 M (58%), Afghanistan 15 M (50%), Tajikistan 5.8 M (80%), Uzbekistan 1.2 M (4.4%)