പെഴ്സണൽ കമ്പ്യൂട്ടർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വലുപ്പം കൊണ്ടും വിലകൊണ്ടും വ്യക്തികൾക്ക് വാങ്ങുവാനും ഉപയോഗിക്കുവാനും സാധിക്കുന്ന തരത്തിലുള്ള ഏത് വിവിധോദ്ദേശ കമ്പ്യൂട്ടറുകളേയും പേഴ്സണൽ കമ്പ്യൂട്ടർ എന്നു പറയാം. പേഴ്സണൽ കമ്പ്യൂട്ടറുകൾ ഒരു കമ്പ്യൂട്ടർ ഓപ്പറേറ്ററിന്റെ സഹായമില്ലാതെ ഉപയോക്താവിന് കൈകാര്യം ചെയ്യുവാൻ സാധിക്കുന്ന തരത്തിലുള്ളവയാണ്.
ഉള്ളടക്കം |
[തിരുത്തുക] വിഭാഗങ്ങൾ
- ഡെസ്ക്ക്ടോപ് കമ്പ്യൂട്ടർ
- ലാപ്ടോപ് അല്ലെങ്കിൽ നോട്ട്ബുക്ക്
- പേർസണൽ ഡിജിറ്റൽ അസിസ്റ്റന്റ്
- പോർട്ടബ്ൾ കമ്പ്യൂട്ടർ
- ടാബ്ലെറ്റ് പിസി
- മൊബൈൽ ഫോൺ
[തിരുത്തുക] പേരിനു പിന്നിൽ
[തിരുത്തുക] ചരിത്രം
[തിരുത്തുക] കമ്പ്യൂട്ടറിന്റെ ഘടകങ്ങൾ
-
- ഹാർഡ് വെയർ ഘടകങ്ങൾ
- പ്രോസസ്സർ
- മദർ ബോഡ്
- റാം
- എസ്.എം.പി.എസ്
- ഗ്രാഫിക്സ് കാർഡ്
- സൗണ്ട് കാർഡ്
- ഇൻപുട്ട് ഉപകരണങ്ങൾ
- കീബോഡ്
- മൌസ്
- മൈക്ക്
- സ്കാനർ
- ഔട്ട് പുട്ട് ഉപകരണങ്ങൾ
- മോണിറ്റർ
- സ്പീക്കർ
- പ്രിന്റർ
- അനുബന്ധ ഉപകരണങ്ങൾ
- സിഡി റോം
- സിഡി റൈറ്റർ
- കോംബോ ഡ്രൈവ്
- ഡിവിഡി റോം
- ഡിവിഡി ആൾ ഇൻ വൺ
- ഫ്ലോപ്പി ഡ്രൈവ്
- ഹാർഡ് ഡിസ്ക്ക്
- കാർഡ് റീഡർ
- ബ്ലു ടൂത്ത്
- നെറ്റ്വർക്ക് കാർഡ്
- മോഡം
- ബ്രോഡ് ബാൻഡ് മോഡം
- വൈ ഫൈ
- ഫ്ലാഷ് ഡിസ്ക് പെൻ ഡ്രൈവ്
- ഓപ്പറേറ്റിങ് സോഫ്റ്റ് വയറുകൾ
- വിൻഡൊസ് എക്പി
- വിൻഡൊസ് സെവൻ
- വിൻഡൊസ് വിസ്റ്റ
- ലിനക്സ്
[തിരുത്തുക] ചിത്രശാല