പെര്‍സഫനി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Persephone or Kore |
|
Pinax of Persephone opening the "Likon Mystikon" |
|
| Goddess of spring | |
| Abode | Underworld |
|---|---|
| Consort | Hades |
| Parents | Zeus and Demeter |
| Roman equivalent | Proserpina |
ഗ്രീക്ക് ദേവരാജനായ സ്യൂസിന്റെയും ഭൂമീദേവിയായ ഡിമിറ്ററിന്റെയും മകളാണ് പെര്‍സഫനി. മരണദേവനായ ഹേഡിസ് പെര്‍സഫനിയെ അപഹരിച്ച് വിവാഹം കഴിച്ച് ടാര്‍ടാറസിലേക്ക് കൊണ്ട് പോയി. അങ്ങനെ അവര്‍ പാതാളത്തിന്റെ ദേവതയായി മാറി.