പെരുമണ്ണക്ലാരി ഗ്രാമപഞ്ചായത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിലെ താനൂർ ബ്ളോക്കിലാണ് 11.84 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പെരുമണ്ണക്ളാരി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്ത് 2000 ഒക്ടോബറിലാണ് നിലവിൽ വന്നത്. ഈ ഗ്രാമപഞ്ചായത്തിൽ 16 വാർഡുകളുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] അതിരുകൾ
- കിഴക്ക് - എടരിക്കോട് പഞ്ചായത്ത്
- പടിഞ്ഞാറ് – ഒഴൂർ, തെന്നല പഞ്ചായത്തുകൾ
- തെക്ക് - പൊന്മുണ്ടം പഞ്ചായത്ത്
- വടക്ക് – തെന്നല, എടരിക്കോട് പഞ്ചായത്തുകൾ
[തിരുത്തുക] വാർഡുകൾ
- പെരുമണ്ണ നോർത്ത്
- കോഴിച്ചെന
- ചെനപ്പുറം
- പാലച്ചിറമാട്
- കഞ്ഞിക്കുഴിങ്ങര
- ക്ലാരി സൗത്ത്
- മൂച്ചിക്കൽ
- കറുകത്താണി
- കഴുങ്ങിലപ്പടി
- പുത്തൂർ
- കുന്നത്തിയിൽ
- ക്ലാരി ഓട്ടുപാറപ്പുറം
- ചോലമാട്ടുപുറം
- ചെട്ടിയാംകിണർ
- കിഴക്കിനിത്തറ
- പെരുമണ്ണ സൗത്ത്
[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ
| ജില്ല | മലപ്പുറം |
| ബ്ലോക്ക് | താനൂർ |
| വിസ്തീര്ണ്ണം | 11.84 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 22,039 |
| പുരുഷന്മാർ | 10,770 |
| സ്ത്രീകൾ | 11,269 |
| ജനസാന്ദ്രത | 1861 |
| സ്ത്രീ : പുരുഷ അനുപാതം | 1046 |
| സാക്ഷരത | 72% |