പെരുംകുറുമ്പ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പെരുംകുറുമ്പ Chonemorpha frangrans |
|
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| ഉപസാമ്രാജ്യം: | Tracheobionta |
| Division: | Magnoliophyta |
| ക്ലാസ്സ്: | Magnoliopsida |
| ഉപവർഗ്ഗം: | Asteridae |
| നിര: | Gentianales |
| കുടുംബം: | Apocynaceae |
| ഉപകുടുംബം: | Apocynoideae |
| Tribe: | Apocyneae |
| ജനുസ്സ്: | Chonemorpha |
| വർഗ്ഗം: | C. frangrans |
| ശാസ്ത്രീയ നാമം | |
| Chonemorpha frangrans (Moon) Alston[1] |
|
രക്തശോധന ഔഷധങ്ങളുടെ ഗണത്തിൽ പെടുന്നു. ശാസ്ത്രീയ നാമം: Chonemorpha fragrans Alston ഇംഗ്ലീഷിൽ Frangipani Vine, Wood vine എന്ന് പേരുകളുണ്ട്. സംസ്കൃതത്തിൽ മധുശോണി, ധനുർമാല, മൂർവാ, മധുശ്രവഃ, മൂർവി, ധനുർഗുണഃ എന്നും വിളിക്കുന്നു.
മഴ ധാരാളമുള്ള കാടുകളിൽ കൂടുതലായി കാണുന്നു
ഉള്ളടക്കം |
വിവിധയിനങ്ങൾ [തിരുത്തുക]
ചിലയിടത്ത് Marsdenia tenacissima യെ പെരുംകുരുമ്പയായി കണക്കാക്കുന്നുണ്ട്.
രൂപവിവരണം [തിരുത്തുക]
വലിയ മരങ്ങളിൽ വരെ പടർന്നു കയറി വളരുന്നു. തൊലിയ്ക്ക് തവിടു നിറമാണ്. തിളക്കമുള്ള ഇലകളാണ്.
രസാദി ഗുണങ്ങൾ [തിരുത്തുക]
- രസം : മധുരം, തിക്തം
- ഗുണം : സരം, ഗുരു
- വീര്യം : ഉഷ്ണം
- വിപാകം : കടു
ഔഷധയോഗ്യമായ ഭാഗങ്ങൾ [തിരുത്തുക]
വേര്, ഇല
ഔഷധ ഗുണം [തിരുത്തുക]
വേര് രക്തശുദ്ധിയ്ക്ക് നല്ലതാണ്. സമൂലം വിരേചകമാണ്.
ചിത്രശാല [തിരുത്തുക]
അവലംബം [തിരുത്തുക]
- ഔഷധസസ്യങ്ങൾ, ഡോ.നേശമണി- കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
വിക്കിമീഡിയ കോമൺസിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്