പെരുംകടലാടി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| 'പെരുംകടലാടി | |
|---|---|
| പെരുംകടലാടി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Core eudicots |
| നിര: | Caryophyllales |
| കുടുംബം: | Amaranthaceae |
| ജനുസ്സ്: | Achyranthes |
| ശാസ്ത്രീയ നാമം | |
| Achyranthes bidentata Blume |
|
| പര്യായങ്ങൾ | |
|
|
|
ഇന്ത്യ, നേപ്പാൾ, ചൈന, ജപ്പാൻ എന്നിവിടങ്ങളിൽ വളരുന്ന ഒരു ചെടിയാണ് പെരുംകടലാടി. (ശാസ്ത്രീയനാമം: Achyranthes bidentata). ചൈനയിലെ നാട്ടുമരുന്നിൽ ഉപയോഗിക്കുന്നു[1]. നേപ്പാളിൽ പല്ലുവേദനയ്ക്ക് ഉപയോഗിക്കാറുണ്ട്. വറുതിയുടെ സമയത്ത് ഇതിന്റെ വിത്ത് ഭക്ഷണമാക്കാറുണ്ട്. മിസോറമിൽ അട്ട കടിച്ചാൽ ചികിൽസിക്കാൻ പെരുംകടലാടി ഉപയോഗിക്കുന്നു. ഹിമാലയത്തിലും സിക്കിമിലും കാണാറുണ്ട്[2]. ഗർഭകാലത്ത് ഉപയോഗിക്കരുതെന്നു കാണുന്നു[3]. വേരുകൾക്ക് വിഷമുണ്ട്. ഇലകളും ഭക്ഷ്യയോഗ്യമാണ്[4].
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിസ്പീഷിസിൽ 'പെരുംകടലാടി' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
വിക്കിമീഡിയ കോമൺസിലെ Achyranthes bidentata എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: