പെരിസ്റ്റാൾസിസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മനുഷ്യ ശരീരത്തിൽ അന്നനാളത്തിലുണ്ടാകുന്ന ക്രമാനുഗതമായ ചുരുങ്ങൽ ആണ് പെരിസ്റ്റാൾസിസ് എന്നറിയപ്പെടുന്ന്ത്. ദഹനേന്ദ്രിയ വ്യവസ്ഥയിൽ സുപ്രധാന പങ്കാണ് അന്നനാളത്തിലെ ഈ ചലനത്തിനുള്ളത്. ഭക്ഷണം തൊണ്ടയിൽ നിന്നും ആമാശയത്തിലേക്ക് എത്തുന്നത് മൂലമാണ്.[1]അന്നനാളത്തിലെ പേശികളാണ് പെരിസ്റ്റാൾസിസിനു കാരണം.