പെൻ‌ഗ്വിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Penguins
Temporal range: Paleocene-സമീപസ്ഥം
ജെന്റൂ പെൻഗ്വിൻ, Pygoscelis papua
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Sphenisciformes
Sharpe, 1891
കുടുംബം: Spheniscidae
Bonaparte, 1831
Modern genera

ദക്ഷിണാർദ്ധഗോളത്തിൽ കാണപ്പെട്ടുവരുന്ന പറക്കാൻ സാധിക്കാത്ത പക്ഷിയാണ്‌ പെൻ‌ഗ്വിൻ. ക്രിൽ, മത്സ്യം, കൂന്തൾ തുടങ്ങിയ സമുദ്രജീവികളാണ്‌ ഇവയുടെ ഭക്ഷണം. 1.1 മീറ്റർ വരെ ഉയരമുള്ള എമ്പറർ പെൻ‌ഗ്വിൻഈ വിഭാഗത്തിൽപ്പെട്ട ഏറ്റവും വലിയവയാണ്‌ - ഏറ്റവും ചെറിയവ 40 സെന്റീമീറ്ററോളം ഉയരമുള്ള ചെറിയ നീല പെൻ‌ഗ്വിൻആണ്‌. പൊതുവേ അന്റാർട്ടിക്കപോലുള്ള തണുപ്പുള്ള പ്രദേശങ്ങളിലാണ്‌ ഇവയെ കണ്ടുവരുന്നതെങ്കിലും ഗാലപ്പഗോസ് പെൻ‌ഗ്വിൻ എന്നയിനം ഭൂമദ്ധ്യരേഖപ്രദേശമായ ഗാലപ്പഗോസിലാണ്‌ അധിവസിക്കുന്നത്‌.[1]

പെൻ‌ഗ്വിൻ - അന്റാർട്ടിക്കയിൽനിന്നുമുള്ള ചിത്രം

[തിരുത്തുക] അവലംബം

  1. http://www.penguins.cl/galapagos-penguins.htm


സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ