പെന്റാസ് ലാൻസിയോലാട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പെന്റാസ് ലാൻസിയോലാട്ട
Penta.JPG
P. lanceolata at Frederik Meijer Gardens and Sculpture Park
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: സസ്യം
(unranked): സപുഷ്പി
(unranked): യൂഡികോട്സ്
(unranked): ആസ്റ്റെറൈഡ്സ്
നിര: ജെന്റ്യനെയിൽസ്
കുടുംബം: റുബിയേസീ
ജനുസ്സ്: പെന്റാസ്
വർഗ്ഗം: P. lanceolata
ശാസ്ത്രീയ നാമം
Pentas lanceolata
(Forssk.) Deflers
പര്യായങ്ങൾ
  • Manettia lanceolata (Forssk.) Vahl
  • Mussaenda aegyptiaca Poir.
  • Mussaenda lanceolata (Forssk.) Spreng.
  • Mussaenda luteola Delile
  • Neurocarpaea lanceolata (Forssk.) R.Br.
  • Ophiorrhiza lanceolata Forssk.
  • Pentas lanceolata (Forssk.) K. Schum.
  • Pseudomussaenda lanceolata (Forssk.) Wernham

സപുഷ്പികളിൽ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ പെന്റാസിലെ പ്രധാന ഇനമാണ് പെന്റാസ് ലാൻസിയോലാട്ട - Pentas lanceolata. ഇതു സാധാരണയായി ഈജിപ്ഷ്യൻ സ്റ്റാർക്ലസ്റ്റർ എന്നറിയപ്പെടുന്നു[1]. ആഫ്രിക്കയിലും യമനിലും ഇവ സാധരാണമാണ്[2]. പൂന്തോട്ടങ്ങളിലെ ഒരു മുഖ്യ ഇനമായ ഇത് ചിത്രശലഭ ഗാർഡനുകളിൽ ധാരാളമായി കാണുന്നു[3].

അവലംബം[തിരുത്തുക]

  1. "Pentas lanceolata on the British Database of World Flora and Fauna". ശേഖരിച്ചത് 2008-09-15. 
  2. "Taxon: Pentas lanceolata (Forssk.) Deflers". Germplasm Resources Information Network. United States Department of Agriculture. 2010-04-30. ശേഖരിച്ചത് 2012-12-02. 
  3. "Pentas lanceolata Floridata". ശേഖരിച്ചത് 2008-09-15. 
Commons:Category
വിക്കിമീഡിയ കോമൺസിലെ Pentas lanceolata എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=പെന്റാസ്_ലാൻസിയോലാട്ട&oldid=1694801" എന്ന താളിൽനിന്നു ശേഖരിച്ചത്