പെന്റഗണ്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പെന്റഗണ്‍ - ഉപഗ്രഹ കാഴ്ച്ച
പെന്റഗണ്‍ - ഒരു വിദൂര കാഴ്ച്ച

അമേരിക്കന്‍ ഐക്യനാടുകളിലെ പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമാണ്‌ പെന്റഗണ്‍. 1943 ജനുവരി 15നു സ്ഥാപിതമായ പെന്റഗണ്‍ ലോകത്തിലെ ഏറ്റവും വലിയ ഓഫീസ്‌ മന്ദിരമാണ്‌. വിര്‍ജീനിയ സംസ്ഥാനത്തുള്ള ആ൪ളിംഗ്‌ടണിലാണ്‌ പെന്റഗണ്‍ സ്ഥിതി ചെയ്യുന്നത്‌. പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമന്ദിരം മാത്രമാണ്‌ പെന്റഗണ്‍ എങ്കിലും പ്രതിരോധവകുപ്പിനെ തന്നെ അങ്ങനെ വിശേഷിപ്പിക്കാറുണ്ട്‌. പഞ്ചഭുജാകൃതിയിലുള്ളതുകൊണ്ടാണ്‌ ഈ മന്ദിരത്തിന്‌ പെന്റഗണ്‍ എന്ന പേരു വന്നത്‌. സെപ്റ്റംബര്‍ പതിനൊന്ന് ആക്രമണത്തില്‍ പെന്റഗണിനു സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു.

[തിരുത്തുക] മറ്റ് ലിങ്കുകള്‍

"http://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B4%97%E0%B4%A3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം