പെനിസിലിൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പെനിസീലിയം എന്ന പൂപ്പലിൽ നിന്നും ഉത്പാദിപ്പിക്കുന്ന ആന്റിബയോട്ടിക്ക് ആണ് പെനിസിലീൻ [1]. പെനിസിലീന്റെ തന്മാത്രാ ഘടന R-C9H11N2O4S, ഇതിൽ R എന്നത് അർഘ്യമായ ശാഖ. പെനിസിലീൻ വളരെയധികം ഉപയോഗിച്ചുവരുന്ന ഒരു ആന്റിബയോട്ടിക്ക് ആണ്. ചരിത്രപരമായി ഇവയുടെ സ്ഥാനം വളരെ പ്രധാനപ്പെട്ടതാണ് എന്തെന്നാൽ കണ്ടുപിടിച്ച ആദ്യത്തെ പ്രകൃതിദത്തമായ ആന്റിബയോട്ടിക്ക് ആണിത്.
[തിരുത്തുക] ചരിത്രം
പെനിസീലിയം നൊട്ടേറ്റം എന്ന പൂപ്പലിൽ നിന്നും പെനിസിലീൻ, 1928-ൽ അലക്സാണ്ടർ ഫ്ലെമിങ്ങ് കണ്ടുപിടിച്ചതാണ് ഇത്.
[തിരുത്തുക] അവലംബം
- ↑ ഡോർലാൻഡ് മെഡിക്കൽ ഡിക്ഷനറി http://www.dorlands.com/