പെഡോപെന്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പെഡോപെന്ന
Temporal range: അന്ത്യ ജുറാസ്സിക്, 154Ma
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: ജന്തു
Phylum: കോർഡേറ്റ
Clade: Avialae
Genus: Pedopenna
Xu & Zhang, 2005
വർഗ്ഗം: † P. daohugouensis
ശാസ്ത്രീയ നാമം
Pedopenna daohugouensis
Xu & Zhang, 2005

തെറാപ്പോഡ വിഭാഗത്തിൽ മിനിറാപ്റ്റർ എന്ന ഉപ ഗണം ആയ ഒരു ചെറിയ ദിനോസർ ആണ് പെഡോപെന്ന. ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ചൈനയിൽ നിന്നും ആണ് . ഒരു പക്ഷെ തൂവലുകൾ ഉള്ള ദിനോസറുകളിൽ ഏറ്റവും പുരാതന ഇനം ആയിരിക്കും ഇവ എന്ന് കരുതുന്നു. ഇവ അന്ത്യ ജുറാസ്സിക് കാലത്ത് ആണ് ജീവിച്ചിരുന്നത് .

പേര്[തിരുത്തുക]

ഇവയുടെ പേരിന്റെ അർഥം പാദത്തിൽ തൂവൽ ഉള്ള എന്നാണ് . ഇത് വരുന്നത്‌ ഇവയുടെ ഫോസ്സിൽ പഠനത്തിൽ നിന്നും ഇവയ്ക് പാദത്തിൽ തൂവലുകൾ ഉള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ്.[1]

ശരീര ഘടന[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Xu, X., and Zhang, F. (2005). "A new maniraptoran dinosaur from China with long feathers on the metatarsus". Naturwissenschaften 92 (4): 173–177. PMID 15685441. ഡി.ഒ.ഐ.:10.1007/s00114-004-0604-y. ബിബ്‌കോഡ്:2005NW.....92..173X. 
"http://ml.wikipedia.org/w/index.php?title=പെഡോപെന്ന&oldid=1736024" എന്ന താളിൽനിന്നു ശേഖരിച്ചത്