പൂത്താലിത്തുമ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൂത്താലിത്തുമ്പി (Ischnura heterosticta)
Male Ischnura heterosticta
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: ജന്തു
ഫൈലം: ആർത്രോപോഡ്
ക്ലാസ്സ്‌: പ്രാണി
നിര: തുമ്പി
ഉപനിര: സൂചിത്തുമ്പികൾ
ഉപരികുടുംബം: Coenagrionoidea
കുടുംബം: Coenagrionidae
ജനുസ്സ്: Ischnura
വർഗ്ഗം: I. heterosticta
ശാസ്ത്രീയ നാമം
Ischnura heterosticta
(Burmeister, 1842)

ആകാശനീലനിറത്തിൽ കാണപ്പെടുന്ന ഒരിനം സൂചിത്തുമ്പിയാണ് പൂത്താലിത്തുമ്പി. ആമ്പലിന്റെ ഇലയിലും തണ്ടിലുമാണ് ഇവ മുട്ടയിടുന്നത്. ആമ്പലിന് നാട്ടുഭാഷയിൽ പറയുന്ന പേരാണ് പൂത്താലി. ആമ്പലും മറ്റും നിറഞ്ഞ് നില്ക്കുന്ന കുളങ്ങളിൽ ഇതിനെ സാധാരണമായി കാണാം.

ആൺതുമ്പി


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=പൂത്താലിത്തുമ്പി&oldid=1697225" എന്ന താളിൽനിന്നു ശേഖരിച്ചത്