പൂണെ അന്താരാഷ്ട്രവിമാനത്താവളം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പൂണെ അന്താരാഷ്ട്രവിമാനത്താവളം पुणे आंतरराष्ट्रीय विमानतळ, लोहगाव ലോഹെഗാവ് വിമാനത്താവളം |
|||
|---|---|---|---|
| IATA: PNQ – ICAO: VAPO | |||
| ചുരുക്കത്തിൽ | |||
| എയർപോർട്ട് തരം | Military/Public | ||
| പ്രവർത്തിപ്പിക്കുന്നവർ | എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ | ||
| സ്ഥലം | പുനെ | ||
| സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം | 1,942 ft / 592 m | ||
| Coordinates | 18°34′56″N 073°55′11″E / 18.58222°N 73.91972°E | ||
| റൺവേകൾ | |||
| ദിശ | നീളം | തറനിർമ്മിച്ചിരിക്കുന്നത് | |
| ft | m | ||
| 10/28 | 8,329 | 2,539 | Asphalt |
| 14/32 | 5,893 | 1,796 | Asphalt |
മഹാരാഷ്ട്ര സംസ്ഥാനത്തിൽ പുണെയിൽ നിന്ൻ ഏകദേശം 10 km (6.2 mi) ദൂരത്തിൽ വറക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന വിമാനത്താവളമാണ് പുനെ അന്താരാഷ്ട്രവിമാനത്താവളം (पुणे आंतरराष्ट्रीय विमानतळ, लोहगाव) (IATA: PNQ, ICAO: VAPO) . The airport, operated by the എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പ്രവത്തിക്കുന്ന ഈ വിമാനത്താവളം ഇന്ത്യൻ വായു സേനയുടെ ലോഹെഗാവ് വിമാനത്താവളവുമായി റൺ വേ പങ്ക് വക്കുന്നു. [1] ഇവിടെ നിന്ന് അന്താരാഷ്ട്രവും അന്തർദേശിയവുമായ യാത്രവിമാനങ്ങളുടെ സേവനം ലഭ്യമാണ്.
[തിരുത്തുക] ഇത് കൂടി കാണുക
[തിരുത്തുക] അവലംബം
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
- Discover Pune
- Proposal for Pune International Airport
- Airport information for VAPO at World Aero Data. Data current as of October 2006.
- Accident history for PNQ: Pune-Lohegaon Airport at Aviation Safety Network