പൂഞ്ഞാർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
-
ഈ ലേഖനം ഇന്നത്തെ ഒരു പട്ടണമായ പൂഞ്ഞാർ എന്ന വിഷയത്തെക്കുറിച്ചുള്ളതാണ്. പഴയ പൂഞ്ഞാർ രാജ്യം എന്ന വിഷയത്തെക്കുറിച്ച് അറിയണമെങ്കിൽ, പൂഞ്ഞാർ ദേശം എന്ന താൾ കാണുക.
കേരളത്തിലെ കോട്ടയം ജില്ലയിലുള്ള ഒരു ചെറിയ പട്ടണമാണ് പൂഞ്ഞാർ. സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് പൂഞ്ഞാർ കോയിക്കൽ സ്വരൂപത്തിന്റെ ആസ്ഥാനമായിരുന്നു പൂഞ്ഞാർ. നിലവിൽ ഈ പ്രദേശം ഉൾക്കൊള്ളുന്ന നിയോജകമണ്ഡലം പൂഞ്ഞാർ നിയോജകമണ്ഡലം എന്ന പേരിലാണ് അറിയപ്പെടുന്നത്.