പൂങ്കുലച്ചാഴി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പൂങ്കുലച്ചാഴി | |
|---|---|
| Male Amorbus rubiginosus | |
| Coreid nymph | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | ജന്തു |
| ഫൈലം: | ആർത്രോപോഡ് |
| ക്ലാസ്സ്: | പ്രാണി |
| നിര: | Hemiptera |
| ഉപനിര: | Heteroptera |
| Infraorder: | Pentatomomorpha |
| ഉപരികുടുംബം: | Coreoidea |
| കുടുംബം: | Coreidae Leach, 1815 |
| Subfamilies | |
|
Agriopocorinae (disputed) |
|
പ്രാണികളിലെ വലിയൊരു കുടുംബമാണ് പൂങ്കുലച്ചാഴികൾ(Corild bug). 250 ജീനസ്സുകളിലായി 1800ഓളം സ്പീഷ്യസുകൾ ലോകത്തുണ്ട്. സാധാരന ഇവയുടെ വലിപ്പം 7 മില്ലിമീറ്റർ തൊട്ട് 40മില്ലിമീറ്റർ വരെയാണ്.
[തിരുത്തുക] ആക്രമണം തെങ്ങിൽ
തെങ്ങിന്റെ മച്ചിങ്ങ, ക്ലാഞ്ഞിൽ, കൊതുമ്പ്, ഓല എന്നിവിടങ്ങളിൽ മുട്ടയിട്ട് പെരുകുകയും നാശമുണ്ടാക്കുകയും ചെയ്യുന്നവയാണ് പൂങ്കുലച്ചാഴികൾ. ഇളം കോശത്തിൽ നിന്ന് നീരൂറ്റികുടിയ്ക്കുന്നതു മൂലം മച്ചിങ്ങ പൊഴിച്ചിൽ കുരുടിച്ച തേങ്ങ എന്നിവയുണ്ടാകുന്നു.