പുഷ്പാഞ്ജലി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുഷ്പാഞ്ജലി
സംവിധാനംശശികുമാർ
നിർമ്മാണംപി.വി. സത്യം
മുഹമ്മദ് ആസം
രചനഡോ. നിഹാർ രഞ്ജൻ ഗുപ്ത
തിരക്കഥശ്രീകുമാരൻ തമ്പി
അഭിനേതാക്കൾപ്രേം നസീർ
ടി.എസ്. മുത്തയ്യ
അടൂർ ഭാസി
കവിയൂർ പൊന്നമ്മ
വിജയശ്രീ
സംഗീതംഎം.കെ. അർജ്ജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
ചിത്രസംയോജനംകെ. ശങ്കുണ്ണി
വിതരണംജിയോ പിക്ചേഴ്സ്
റിലീസിങ് തീയതി18/02/1972
രാജ്യം ഇന്ത്യ
ഭാഷമലയാളം

അസിം കമ്പനിയുടെ ബാനറിൽ പി.വി. സത്യനും, മുഹമ്മദ് ആസമും ചേർന്നു നിർമിച്ച മലയാളചലച്ചിത്രമാണ് പുഷ്പാഞ്ചലി. ജിയോ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1972 ഫെബ്രുവരി 18-ന് കേരളത്തിൽ പ്രദർശനം ആരംഭിച്ചു.[1] 1970- തമിഴിൽ ഇറങ്ങിയ "കാവ്യ തലൈവി"-യുടെ മലയാളം പതിപ്പായിരുന്നു "പുഷ്പാഞ്ജലി.[2]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറയിൽ[തിരുത്തുക]

  • സംവിധാനം - ശശികുമാർ
  • നിർമ്മാണം - പി.വി. സത്യം
  • ബാനർ - അസിം കമ്പനി
  • കഥ - ഡാ. നിഹാർ രഞ്ജൻ ഗുപ്ത
  • തിരക്കഥ, സംഭാഷണം - ശ്രീകുമാരൻ തമ്പി
  • ഗാനരചന - ശ്രീകുമാരൻ തമ്പി
  • സംഗീതം - എം.കെ. അർജുനൻ
  • പശ്ചാത്തലസംഗീതം - ആർ.കെ. ശേഖർ
  • ഛായാഗ്രഹണം - വി. നമാസ്
  • ചിത്രസംയോജനം - കെ. ശങ്കുണ്ണി
  • കലാസംവിധാനം - എസ്. കൊന്നനാട്ട്[3]

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം. ഗാനം ആലാപനം
1 പവിഴം കൊണ്ടൊരു കൊട്ടാരം കെ ജെ യേശുദാസ്
2 നീലരാവിനു ലഹരി കെ ജെ യേശുദാസ്
3 നക്ഷത്രകിന്നരന്മാർ വിരുന്നു വന്നൂ പി സുശീല
4 പ്രിയതമേ പ്രഭാതമേ കെ ജെ യേശുദാസ്
5 ദുഃഖമേ നിനക്കു പുലർകാലവന്ദനം കെ ജെ യേശുദാസ്[4]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]