പുള്ളി നത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുള്ളി നത്ത്
Pair allopreening (Keoladeo National Park, India)
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Strigiformes
കുടുംബം: Strigidae
ജനുസ്സ്: Athene
വർഗ്ഗം: A. brama
ശാസ്ത്രീയ നാമം
Athene brama
(Temminck, 1821)
Synonyms

Carine brama
Noctua indica Franklin, 1831

ശരീരമാകെ തവുട്ടുകലർന്ന ചാരനിറത്തോടുകൂടിയ മൂങ്ങ വർഗ്ഗത്തിൽപെട്ട ചെറിയ പക്ഷികളാണു് പുള്ളി നത്ത്.തല ,പുറം,ചിറകുകൾ ഇവയിലെല്ലാം നിറയെ വെള്ളപ്പുള്ളിക്കുത്തുകൾ കാണാം. അടിവശത്ത് ഇളംതവിട്ടുനിറത്തിൽ പാടുകളും വെള്ളപുള്ളികളും കാണാം.തൊണ്ടയും പുരികവും വെള്ള.മഞ്ഞ കണ്ണുകൾ. കമ്പി പീച്ചാൻ എന്നും ഇവ അറിയപ്പെടുന്നുണ്ടു്. വണ്ടുകളെയും പാറ്റകളെയും പറക്കുന്ന സമയത്ത് തുരത്തിപ്പിടിച്ചാണ് ഇവയുടെ ആഹാരം തേടുന്നത്.

[തിരുത്തുക] അവലംബം

• Birds of Kerala- Salim Ali, The kerala forests and wildlife department

• കേരളത്തിലെ പക്ഷികൾ= ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി

  1. BirdLife International (2008). Athene brama. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 02 June 2009.
  2. Compilers: Stuart Butchart, Jonathan Ekstrom (2008). "Spotted Owlet - BirdLife Species Factsheet". Evaluators: Jeremy Bird, Stuart Butchart. BirdLife International. http://www.birdlife.org/datazone/species/index.html?action=SpcHTMDetails.asp&sid=2288&m=0, ശേഖരിച്ചത്: June 1, 2009. 
"http://ml.wikipedia.org/w/index.php?title=പുള്ളി_നത്ത്&oldid=1300047" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ