പുള്ളിവാൾ വാലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Spot Swordtail
RN001 Pathysa nomius UP.jpg
Graphium nomius by kadavoor.JPG
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Papilionidae
ജനുസ്സ്: Graphium
Subgenus: Pathysa
വർഗ്ഗം: P. nomius
ശാസ്ത്രീയ നാമം
Graphium nomius
( Esper, 1793)

അതിവേഗത്തിൽ പറക്കുന്ന ദേശാടനസ്വഭാവമുള്ള ഒരു പൂമ്പാറ്റയാണ് പുള്ളിവാൾ വാലൻ(Graphium nomius). നേർരേഖയിലൂടെ പറക്കുന്ന ഈ ശലഭത്തെ തണ്ണീർത്തടങ്ങളുടെ തീരങ്ങളിൽ സാധാരണയായി കാണാം. വേനൽ കാലങ്ങളിൽ നനഞ്ഞ മണ്ണിലിരുന്ന് ലവണമുണ്ണൂന്ന ശീലമുണ്ട്. ഇലപൊഴിയും കാടുകളും സമതലങ്ങളും ഇവയുടെ ആവാസകേന്ദ്രമാണ്.

ചിത്രശാല[തിരുത്തുക]


"http://ml.wikipedia.org/w/index.php?title=പുള്ളിവാൾ_വാലൻ&oldid=1947827" എന്ന താളിൽനിന്നു ശേഖരിച്ചത്