പുള്ളിച്ചിലപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുള്ളിച്ചിലപ്പൻ
P. r. dusiti (Khao Yai National Park, Thailand)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. ruficeps
Binomial name
Pellorneum ruficeps
Swainson, 1832

ഏഷ്യയിൽ കാണപ്പെടുന്ന ഒരു പക്ഷിയാണ് പുള്ളിച്ചിലപ്പൻ[2] [3][4][5] (ഇംഗ്ലീഷ്: Puff-throated Babbler, Spotted Babbler; ശാസ്ത്രീയ നാമം: Pellorneum ruficeps).

വിവരണം[തിരുത്തുക]

മുകളിൽ തവിട്ടു നിറവും അടിയിൽ വെള്ള നിറവും ആണുള്ളത്. വീർപ്പിച്ച വെള്ള കഴുത്തും ഉണ്ട്. ചെമ്പിച്ച തൊപ്പിയും ഇരുണ്ട കവിളുകളും ഉണ്ട്. [6] ചെറിയ വട്ടത്തിലുള്ള ചിറകുകളാണ് ഉള്ളത്.

ഏകദേശം മുപ്പതോളം ഉപവിഭാഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്..[7]

വിതരണം[തിരുത്തുക]

നാഗർഹോളയിൽ പകർത്തിയ ശബ്ദം

ഹിമാലയത്തിലും ഏഷ്യയിലെ കാടുകളിലുമാണ് കാണുന്നത്. [6]. ഈർപ്പമുള്ള കാടുകളിൽ കുറ്റിക്കാടുകളീൽ പ്രത്യേകിച്ച് കുന്നിനോട് ചേർന്ന ഭാഗങ്ങളില് കാണുന്നു. കാടിന്റെ തറയിൽ ഉണങ്ങിയ ഇലകൾക്കിടയിലാണ് ഇര തേടുന്നത്. പെട്ടെന്നു കണ്ടുപിടിക്കാതിരിക്കാന് കുറ്റികാടുകളാണ് ഇവ തിരഞ്ഞെടുക്കുന്നത്. എന്നാൽ ഇവയ്ക്ക് ഉച്ചത്തിലുള്ള ശബ്ദമാണുള്ളത്.

പ്രജനനം[തിരുത്തുക]

നന്ദി കുന്നുകളിൽ നിന്നു രേഖപ്പെടുത്തിയ ശബ്ദം

മഴക്കാലത്താണ് പ്രജനന കാലം. ചെരിഞ്ഞ തറയിലാണ് കൂടുണ്ടാക്കുക. താഴെ ഭാഗത്തേക്കായിരിക്കും കൂടിന്റെ വാതിൽ. ഇലകളും കമ്പുകളും കൊണ്ട് ഉരുണ്ട കൂടായിരിക്കും. 2-5 മുട്ടകളാണ് ഇടുന്നത്. വിരിഞ്ഞ് 12-13 ദിവസംകൊണ്ട് കുഞ്ഞുങ്ങൾ പറക്കാറാകും. [6][8][9][10]


അവലംബം[തിരുത്തുക]

  1. "Pellorneum ruficeps". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 510. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  6. 6.0 6.1 6.2 Ali S & SD Ripley (1996). Handbook of the Birds of India and Pakistan. Volume 6 (2 ed.). New Delhi: Oxford University Press. pp. 114–122.
  7. Check-list of Birds of the World. Volume 10. Cambridge, Massachusetts: Museum of Comparative Zoology. 1964. pp. 241–245. {{cite book}}: Unknown parameter |editors= ignored (|editor= suggested) (help)
  8. Whistler, Hugh. Popular Handbook of Indian Birds (4 ed.). London: Gurney and Jackson. pp. 53–54.
  9. Betham R M (1903). "The nest of the Yellow-browed Bulbul (Iole icterica) and the Spotted Babbler (Pellorneum ruficeps)". J. Bombay Nat. Hist. Soc. 15 (2): 346–347.
  10. Hume AO (1889). Oates, EW (ed.). The nests and eggs of Indian Birds. Volume 1 (2 ed.). London: R H Porter. p. 100.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പുള്ളിച്ചിലപ്പൻ&oldid=3661155" എന്ന താളിൽനിന്ന് ശേഖരിച്ചത്