പുളിയാരില

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Creeping Woodsorrell
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Magnoliophyta
ക്ലാസ്സ്‌: Magnoliopsida
നിര: Oxalidales
കുടുംബം: Oxalidaceae
ജനുസ്സ്: Oxalis
വർഗ്ഗം: O. corniculata
ശാസ്ത്രീയ നാമം
Oxalis corniculata
L.

ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട വികാരങ്ങളുടെ ശമനത്തിന് നിർദേശിക്കപ്പെട്ടിട്ടുള്ള പ്രധാന ഔഷധസസ്യമാണ് പുളിയാരില. Oxalis corniculata എന്ന് ശാസ്ത്രനാമമുള്ള ഈ സസ്യത്തിന്റെ മറ്റ് വകഭേതങ്ങളായ oxalis acetosella, oxalis latifolla തുടങ്ങി ഏഴ് തരം ഇനങ്ങൾ നീലഗിരിയിൽ കാണപ്പെടുന്നുണ്ട്. ഇവ കാലക്രമേന എത്തിച്ചേർന്നതാണ് എന്ന് കരുതപ്പെടുന്നു.

[തിരുത്തുക] ഗുണങ്ങൾ

പുളിയാരിലയ്ക്ക് പ്രധാനമായും അമ്ലരസമാണ് ഉള്ളതെങ്കിലും എരിവ്, ചവർപ്പ്, മധുരം എന്നിവയും നേരിയ തോതിൽ അനുഭവപ്പെടും. രൂക്ഷഗുണവും വർദ്ധിച്ച ഉഷ്ണഗുണവും മൂലം വാതകഫങ്ങളെ ക്ഷയിപ്പിച്ച് പിത്തവർദ്ധനയുണ്ടാക്കുന്നു. രുചിയുണ്ടാക്കുക, മുഖവൈരസ്യമകറ്റുക എന്നിവയോടൊപ്പം വയറിളക്കം, അർശസ്സ്, ഗ്രഹണി, ത്വക്‌രോഗങ്ങൾ എന്നീ അവസ്ഥകളിലും പുളിയാരില ഉപയോഗിക്കുന്നു.

[തിരുത്തുക] വളർത്തേണ്ട വിധം

പുളീയാരിലയുടെ തണ്ട് നടുന്നതിനുപയോഗിക്കുന്നു.

[തിരുത്തുക] ചിത്രങ്ങൾ

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ