പുരുഷാന്തരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രാചീന കേരളത്തിൽ നിലനിന്നിരുന്ന ഒരിനം നികുതി.ദേശവാഴികൾ,സ്ഥാനികൾ,മാനികൾ എന്നിവർ മരിച്ചാൽ അടുത്ത അവകാശി കൈയേൽക്കുമ്പോൾ ഈടാക്കുന്ന മരണനികുതിയാണു പുരുഷാന്തരം.പുരുഷാന്തരത്തിന്റെ തോത് രണ്ട് മുതൽ ആയിരത്തി ഇരുന്നൂറു പണംവരെയായിരുന്നു.[1]

അവലംബം[തിരുത്തുക]

  1. കേരളചരിത്ര പാഠങ്ങൾ, വേലായുധൻ പണിക്കശ്ശേരി, ഡി.സി.ബുക്ക്സ്
"https://ml.wikipedia.org/w/index.php?title=പുരുഷാന്തരം&oldid=1189650" എന്ന താളിൽനിന്ന് ശേഖരിച്ചത്