പുന്നല ശ്രീകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരള പുലയർ മഹാസഭയുടെ ജനറൽ സെക്രട്ടറിയായിരുന്നു പുന്നല ശ്രീകുമാർ.[1] 2006 ഡിസംബർ 10 നാണ് ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു. സാമ്പത്തികക്രമക്കേട് ആരോപിച്ച് 2011-ൽ സംഘടനയിൽ നിന്നും പുറത്താക്കപ്പെട്ടു.[2]

അവലംബം[തിരുത്തുക]

  1. http://www.hindu.com/2009/08/25/stories/2009082550380200.htm
  2. http://www.mathrubhumi.com/online/malayalam/news/story/768731/2011-02-05/kerala
"http://ml.wikipedia.org/w/index.php?title=പുന്നല_ശ്രീകുമാർ&oldid=1698779" എന്ന താളിൽനിന്നു ശേഖരിച്ചത്