പുന്നപ്പൂമരം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പുന്നപ്പൂമരം | |
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Rosids |
| നിര: | Malvales |
| കുടുംബം: | Dipterocarpaceae |
| ജനുസ്സ്: | Shorea |
| വർഗ്ഗം: | S. roxburghii |
| ശാസ്ത്രീയ നാമം | |
| Shorea roxburghii G. Don |
|
| പര്യായങ്ങൾ | |
|
|
തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ കാണുന്ന ഒരു മരമാണ് പുന്നപ്പൂമരം. (ശാസ്ത്രീയനാമം: Shorea roxburghii). ജാൽ, ഞാൽ, തലൂരം, വരാങ്കി എന്നെല്ലാം പേരുകളുണ്ട്. ഗുരുതരമായ വംശനാശഭീഷണിയുള്ള ഒരു വൃക്ഷമാണ്[1]. മരത്തിൽ നിന്നും ഒരു തരം പശ ലഭിക്കാറുണ്ട്. ഇലപൊഴിക്കുന്ന ഈ മരത്തിന് ഫെബ്രുവരിയിലാണ് പുതിയ ഇലകൾ ഉണ്ടാവുന്നത്. തെക്കേ ഇന്ത്യയിൽ പലയിടത്തും കാണാറുണ്ട്[2]. ഔഷധഗുണങ്ങളുണ്ട്[3]. 40 മീറ്ററോളം ഉയരം വയ്ക്കുന്ന മരത്തിന് 1 മീറ്ററോളം വ്യാസവും വയ്ക്കാറുണ്ട്. ടിഷ്യു കൾച്ചർ വഴി പുതിയ തൈകൾ ഉണ്ടാക്കുന്ന രീതി വികസിപ്പിച്ചെടുത്തിട്ടുണ്ട്[4].
അവലംബം [തിരുത്തുക]
- ↑ http://www.iucnredlist.org/
- ↑ http://opendata.keystone-foundation.org/shorea-roxburghii-don
- ↑ http://www.springerplus.com/content/2/1/28/abstract
- ↑ http://books.google.co.in/books?id=8EQCyZAZ9-cC&pg=PA137&lpg=PA137&dq=shorea+roxburghii&source=bl&ots=_wG2uklDxP&sig=fgFof8M69zWSg3afdiejiAX5ZBs&hl=en&sa=X&ei=lIkWUce4N-XK0AWQ5YGQAg&ved=0CGIQ6AEwCg
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിസ്പീഷിസിൽ 'പുന്നപ്പൂമരം' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
വിക്കിമീഡിയ കോമൺസിലെ Shorea roxburghii എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: