പുന്നത്തൂർ കോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുന്നത്തൂർ കോട്ട
—  place of interest  —
Punathur Palace
പുന്നത്തൂർ കോട്ട
Location of പുന്നത്തൂർ കോട്ട
in Kerala and India
Coordinates 10°36′51″N 76°1′47″E / 10.61417°N 76.02972°E / 10.61417; 76.02972Coordinates: 10°36′51″N 76°1′47″E / 10.61417°N 76.02972°E / 10.61417; 76.02972
രാജ്യം India
State Kerala
ജില്ല(കൾ) Thrissur
Nearest city Guruvayur
Time zone IST (UTC+05:30)

പുന്നത്തൂർ കോട്ട കേരളത്തിലെ തൃശൂർ ജില്ലയിലെ ഗുരുവായൂരിനടുത്ത് കോട്ടപ്പടി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.ഇത് കേരളത്തിലെ തന്നെ ഏറ്റവും വലിയതെന്ന് പ്രശസ്തിയാർജ്ജിച്ച ആനവളർത്തൽ കേന്ദ്രമാണ്. ഇത് ഗുരുവായൂർ ദ്വേവസത്തിന്റെ ഉടമസ്ഥതയിൽ ആകുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ ശ്രീ ഗുരുവായൂരപ്പന് വഴിപ്പാടായി ലഭിക്കുന്ന ആനകളെയാണ് ഇവിടെ വളർത്താറ്. 66 ആ‍നകൾ പുന്നത്തൂർ കോട്ടയിൽ ഉണ്ട്. വിഘ്നേശ്വരഭഗവാന് വഴിപാടായി ഇവിടെ ഗജപൂജ അഥവാ ആനയൂട്ട് നടത്താറുണ്ട്.

പുന്നത്തൂർ ആനക്കോട്ടയിൽ നിന്ന് ഒരു ദൃശ്യം'

പേരുകേട്ട ആനകൾ[തിരുത്തുക]

ചിത്രശാല[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=പുന്നത്തൂർ_കോട്ട&oldid=1989825" എന്ന താളിൽനിന്നു ശേഖരിച്ചത്