പുണ്യാവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുണ്യാവ
പുണ്യാവ
perfumed cherry
Spring flowers of St. Lucie cherry
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. mahaleb
Binomial name
Cerasus mahaleb
Synonyms
  • Padellus mahaleb (L.) Vassilcz.
  • Padus mahaleb (L.) Borkh.
  • Prunus mahaleb L.

രക്തശോധന ഔഷധമാണ്. ഇതിൽ ഒരു സുഗന്ധ തൈലം അടങ്ങിയിരിക്കുന്നു. അതുകൊണ്ട് സംസ്കൃതത്തിൽ ഗന്ധപ്രിയാങ്കു എന്നു വിളിക്കുന്നു. ശാസ്ത്രീയ നാമം : Angalia diepenhorstii Miq

ഇംഗ്ലീഷിൽ perfumed cherry, Rosburgh’s tree of beuty എന്നൊക്കെ പേരുകളുണ്ട്.

കൊങ്കൻ, കർണാടകം, കേരളം എന്നിവിടങ്ങളിൽ വളരുന്നു.

രൂപവിവരണം[തിരുത്തുക]

പത്തുമീറ്ററോളം ഉയരത്തിൽ വളരും. പൊരിഞ്ഞിളകുന്ന തൊലിയാണുള്ളത്. നവംബർ മുതൽ ഡിസംബർ വരെയാണ് പൂവുണ്ടാവുന്നത്‌ മാംസളമായ ഒറ്റ വിത്തുള്ള ഫലമാണ്.

രസാദി ഗുണങ്ങൾ[തിരുത്തുക]

രസം  : തിക്തം, മധുരം

ഗുണം  : ലഘു, സ്നിഗ്ദ്ധം

വീര്യം : ശീതം

വിപാകം  : മധുരം

ഔഷധയോഗ്യമായ ഭാഗങ്ങൾ[തിരുത്തുക]

ഫലമജ്ജ

ഔഷധ ഗുണം[തിരുത്തുക]

കഫത്തേയും പിത്തത്തേയും ശമിപ്പിക്കുന്നു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  • ഔഷധസസ്യങ്ങൾ-2, ഡോ.നേശമണി- കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
"https://ml.wikipedia.org/w/index.php?title=പുണ്യാവ&oldid=1778011" എന്ന താളിൽനിന്ന് ശേഖരിച്ചത്