പുട്ടപർത്തി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പുട്ടപർത്തി | |
|
|
|
| രാജ്യം | |
| സംസ്ഥാനം | Andhra Pradesh |
| ജില്ല(കൾ) | Anantapur |
| ജനസംഖ്യ | 9,000 |
| സമയമേഖല | IST (UTC+5:30) |
| വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 800 m (2,625 ft) |
അക്ഷാംശവും രേഖാംശവും: 14°09′55″N 77°48′42″E / 14.165167°N 77.811667°E
ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് പുട്ടപർത്തി (14°9.91′N 77°48.70′E / 14.16517°N 77.81167°E). പ്രസിദ്ധ ആദ്ധ്യാത്മികഗുരുവായ സത്യ സായി ബാബയുടെ വസതി ഇവിടെയാണ്. ഇവിടുത്തെ പ്രധാന ആകർഷണം സായിബാബയുടെ പ്രശാന്തി നിലയം എന്ന ആശ്രമമാണ്. ഈ ആശ്രമം സന്ദർശിക്കാൻ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ എത്തിച്ചേരാറുണ്ട്.