പീറ്റര്‍ സീമാന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പീറ്റര്‍ സീമാന്‍ | |
| ജനനം | 25 മേയ് 1865 Zonnemaire, Netherlands |
|---|---|
| മരണം | ഒക്ടോബര്‍ 9 1943 (പ്രായം 78) Amsterdam, Netherlands |
| ദേശീയത | Netherlands |
| മേഖലകള്‍ | Physics |
| Alma mater | University of Leiden |
| Doctoral advisor | Heike Kamerlingh Onnes |
| Known for | Zeeman effect |
| പ്രധാന പുരസ്കാരങ്ങള്‍ | Nobel Prize for Physics (1902) |
പീറ്റര്‍ സീമാന്‍(ഇംഗ്ലീഷ്: Pieter Zeeman)(ഉച്ചാരണം [ˈzeːmɑn]) ((25 മേയ് 1865 – 9 ഒക്ടോബര്‍ 1943) ഒരു ഡച്ച് ഭൗതികശാസ്ത്രജ്ഞനാണ്. സീമാന്‍ പ്രതിഭാസത്തിന്റെ കണ്ടുപിടുത്തത്തിനും ശാസ്ത്രീയ വിശദീകരണത്തിനും ഹെന്‍ഡ്രിക്ക് ലോറന്‍സുമൊത്ത് 1902-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം സീമാന്‍ പങ്കുവെച്ചു.
[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികള്‍
വിക്കിമീഡിയ കോമണ്‍സില്‍
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രമാണങ്ങള്‍ ലഭ്യമാണ്
- Albert van Helden Pieter Zeeman 1865 – 1943 In: K. van Berkel, A. van Helden and L. Palm ed., A History of Science in The Netherlands. Survey, Themes and Reference (Leiden: Brill, 1999) 606 - 608.
- biography at the Nobel e-museum and Nobel Lecture.
- Museum Boerhaave Negen Nederlandse Nobelprijswinnaars
- P.F.A. Klinkenberg, Zeeman, Pieter (1865-1943), in Biografisch Woordenboek van Nederland.
- Biography of Pieter Zeeman (1865 – 1943) at the National library of the Netherlands.
- Anne J. Kox, Wetenschappelijke feiten en postmoderne fictie in de wetenschapsgeschiedenis, Inaugural lecture (1999).
- Pim de Bie, prof.dr. P. Zeeman Zonnemaire 25 mei 1865 - Amsterdam 9 oktober 1943 Gravesite of Pieter Zeeman
- Pieter Zeeman, Bijzondere collecties Leiden.
- photo & short info