പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (കേരളം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
1993 ഏപ്രിൽ 14-ന് അബ്ദുൾ നാസർ മദനി ചെയർമാനായി രൂപീകൃതമായ ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി.)
ഉള്ളടക്കം |
[തിരുത്തുക] പി.ഡി.പിയും പോഷക സംഘടനകളും
[തിരുത്തുക] തൊഴിലാളി വിഭാഗം
- പി.റ്റി.യു.സി
[തിരുത്തുക] വിദ്യാർത്ഥി വിഭാഗം
- ഇന്ത്യൻ സ്റ്റുഡന്റ്സ് ഫെഡറേഷൻ (ഐ.എസ്.എഫ്)
[തിരുത്തുക] വനിതാ വിഭാഗം
- വുമൺസ് ഇന്ത്യ മൂവ്മെന്റ് (ഡബ്ല്യു.ഐ.എം)
[തിരുത്തുക] ആരോഗ്യ വിഭാഗം
- പീപ്പിൾസ് ഹെൽത്ത് ഫോറം (പി.എച്ച്.എഫ്)
[തിരുത്തുക] പ്രവാസി വിഭാഗം
- പീപ്പിൾസ് കൾച്ചറൽസ് ഫോറം (പി.സി.എഫ്)