പീഡോഫ്രിൻ അമൊയെൻസിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പീഡോഫ്രിൻ അമൊയെൻസിസ്
Paratype of Paedophryne amauensis (LSUMZ 95004) on a U.S. dime (diameter 18 mm)[1]
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Order:
Family:
Subfamily:
Genus:
Species:
P. amauensis
Binomial name
Paedophryne amauensis
Rittmeyer et al., 2012[2]

പാപുവ ന്യൂ ഗിനിയ ദ്വീപിൽ നിന്നും ലോകത്തിലെ നട്ടെല്ലുള്ള ജീവികളിൽ ഏറ്റവും ചെറിയ ഇനത്തെ 2009 ഓഗസ്റ്റിൽ കണ്ടെത്തിയിരിക്കുന്നു. പീഡോഫ്രിൻ അമൊയെൻസിസ് (Paedophryne amauensis) എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന, തവള വർഗത്തിൽപ്പെട്ട ഇവയുടെ നീളം 7.7 മില്ലീ മീറ്റർ മാത്രമാണ്. [3]

എക്സ് കിരണം ചിത്രം നട്ടെല്ല്, വ്യക്തമായിരിക്കുന്നു.

\

അവലംബം[തിരുത്തുക]

<references>

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. Black, Richard (11 January 2012). "World's smallest frog discovered". BBC News. Retrieved 12 January 2012.
  2. Rittmeyer, Eric N.; Allison, Allen; Gründler, Michael C.; Thompson, Derrick K.; Austin, Christopher C. (2012). Etges, William J. (ed.). "Ecological guild evolution and the discovery of the world's smallest vertebrate". PLoS ONE. 7 (1): e29797. doi:10.1371/journal.pone.0029797. Retrieved 11 January 2012.{{cite journal}}: CS1 maint: unflagged free DOI (link)
  3. "World's tiniest frogs found in Papua New Guinea". The Australian. 12 January 2012. Retrieved 11 January 2012.
"https://ml.wikipedia.org/w/index.php?title=പീഡോഫ്രിൻ_അമൊയെൻസിസ്&oldid=1699950" എന്ന താളിൽനിന്ന് ശേഖരിച്ചത്