പി.സി. സനൽകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.സി. സനൽകുമാർ
പി.സി. സനൽകുമാർ
ജനനം(1949-06-19)ജൂൺ 19, 1949
മരണം2014 നവംബർ 08
ദേശീയതഇന്ത്യൻ
തൊഴിൽസാഹിത്യകാരൻ
ജീവിതപങ്കാളി(കൾ)ഓമന
കുട്ടികൾദീപക് ട്വിങ്കിൽ സനൽ
അപർണ സിംമ്പിൾ സനൽ
രാഹുൽ ഹംബിൾ സനൽ

മലയാള ഹാസ്യ സാഹിത്യകാരനായിരുന്നു പി.സി. സനൽകുമാർ(19 ജൂൺ 1949 - 08 നവംബർ 2014[1]). 'കളക്ടർ കഥയെഴുതുകയാണ്' എന്ന ഗ്രന്ഥത്തിന് ഹാസ്യസാഹിത്യത്തിനുള്ള 2004-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. [2][3]

ജീവിതരേഖ[തിരുത്തുക]

കോട്ടയം ജില്ലയിലെ തൃക്കൊടിത്താനത്ത് 1949 ജൂൺ 19നായിരുന്നു ജനിച്ചു. എം.എ.എൽ.എൽ. ബി ബിരുദധാരിയാണ്. പത്തനംതിട്ടയിലും കാസർകോട്ടും കളക്ടറായിരുന്നു.

കൃതികൾ[തിരുത്തുക]

  • വേനൽപൂക്കൾ
  • ഒരു സൈക്കിൾ തരുമോ
  • ഊമക്കത്തിന് ഉരിയാട മറുപടി
  • പാരഡികളുടെ സമാഹാരമായ പാരഡീയം

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/online/malayalam/news/story/3239634/2014-11-09/kerala Archived 2014-11-11 at the Wayback Machine. പി.സി. സനൽകുമാർ അന്തരിച്ചു, മാതൃഭൂമി
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2014-11-08.
  3. ഹാസ്യസാഹിത്യ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
"https://ml.wikipedia.org/w/index.php?title=പി.സി._സനൽകുമാർ&oldid=3636812" എന്ന താളിൽനിന്ന് ശേഖരിച്ചത്