പി.എസ്.ജി. 1
| പി.എസ്.ജി. 1/MSG-90 | |
|---|---|
പി.എസ്.ജി. 1 |
|
| വിഭാഗം | Sniper rifle |
| ഉല്പ്പാദന സ്ഥലം | |
| സേവന ചരിത്രം | |
| ഉപയോഗത്തിൽ | 1972-present |
| ഉപയോക്താക്കൾ | See Users |
| നിർമ്മാണ ചരിത്രം | |
| രൂപകൽപ്പന ചെയ്തയാൾ | Heckler & Koch |
| രൂപകൽപ്പന ചെയ്ത വർഷം | 1970s |
| നിർമ്മാതാവ് | ഹെക്ലർ & കോച്ച് SEDENA (Licensed) |
| നിർമ്മാണമാരംഭിച്ച വർഷം | 1972-present |
| മറ്റു രൂപങ്ങൾ | PSG1A1 |
| വിശദാംശങ്ങൾ | |
| ഭാരം | 7.2 kg (15.87 lb) |
| നീളം | 1,230 mm (48.4 in) |
| Barrel length | 650 mm (25.6 in) |
| വീതി | 59 mm (2.3 in) |
| ഉയരം | 258 mm (10.2 in) with telescopic sight |
|
|
|
| Cartridge | 7.62x51mm NATO |
| Action | Roller-delayed blowback |
| Muzzle velocity | 868 m/s (2 ft/s) |
| Effective range | 800 m |
| Feed system | 5 or 20-round detachable box magazine |
| Sights | Hendsoldt 6x42 telescopic sight with illuminated reticle |
പി.എസ്.ജി 1 ഒരു സെമി ഓട്ടോമാറ്റിക്ക് സ്നൈപ്പർ റൈഫിൾ ആണ്. ഇത് രൂപകൽപ്പൻ ചെയ്തത് ഹെക്ലെറ് & കോച്ച് ഒഫ് ഒബെൻഡോർഫ്-അം-നെക്കെർ എന്ന ജെർമ്മൻ കമ്പനി ആണ്.
ഉള്ളടക്കം |
ചരിത്രം [തിരുത്തുക]
1972 വേനൽ കാല ഒളിമ്പിക്സിൽ നടന്ന മ്യൂണിച്ച് കൂട്ടക്കൊലയ്ക്ക് മറുപടിയായിട്ടാണ് ഈ തോക്ക് നിർമ്മിച്ചത് എന്നാണ് പറയപ്പെടുന്നത്.പാശ്ചാത്യ ജർമനിയിലെ പൊലീസിന് തീവ്രവാദികളുടെ അത്ര വേഗതയും കൃത്യതയുമുള്ള ആയുധങ്ങൾ ഇല്ലായിരുന്നു. പോലീസ്/പട്ടാള ആവശ്യങ്ങൾക്കായി, ഹെക്ലർ & കോച്ച് എന്ന കമ്പനിയെ വേഗതയും കൃത്യതയും ഉള്ള, വലിയ മാഗസിൻ ശേഷി ഉള്ള സെമി-ഓട്ടോമാറ്റിക്ക് തോക്കുകൾ ഉണ്ടാക്കാൻ ഏല്പിക്കുകയായിരുന്നു.
കൂടുതൽ വിവരങ്ങൾ [തിരുത്തുക]
ഭാരം: 7.2 കിലോഗ്രാം
നീളം: 1230 മി.മീ (48.4 ഇഞ്ച്)
ബാരൽ നീളം: 650 മി.മീ (25.6 ഇഞ്ച്)
വീതി: 59 മി.മീ (2.3 ഇഞ്ച്)
പൊക്കം: 258 മി.മീ (10.2 ഇഞ്ച്)
കാട്ഡ്രിഡ്ജ്: 7.62x51മി.മീ നാറ്റോ
രീതി: റോളർ ഡിലേയ്ഡ് ബ്ലോ ബാക്ക്
പരിധി: 800മീറ്റർ
മാഗസിൻ: 20 റൌണ്ട് ബോക്സ്
ഭൂതക്കണ്ണാടിക്കുഴൽ: 6x42 റ്റെലിസ്കോപ്പിക്ക് സൈറ്റ്
ഉപയോക്താക്കൾ [തിരുത്തുക]
| This section needs additional citations for verification. Please help improve this article by adding reliable references. Unsourced material may be challenged and removed. (July 2009) |
France: [1]
Germany
India: Used by the National Security Guard.[2]
Luxembourg: The Unité Spéciale de la Police intervention unit of the Grand Ducal Police has the PSG1 rifle in their inventory.[3][4][5]
Mexico License produced by DIM (Departamento de la Industriá Militar) and SEDENA as the MSG-90SDN. In service since 1992.[6]
Pakistan: Used by the Special Services Group of the Pakistan Army.[7]
Taiwan[8]
ഇതും കാണുക [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ "HK MSG90" (in French). French Army. 2009. ശേഖരിച്ചത് 2009-09-14.
- ↑ Bharat Rakshak (2008). "NATIONAL SECURITY GUARDS". Bharat Rakshak. ശേഖരിച്ചത് 2009-10-02.
- ↑ "Unofficial Pistols Page, Equipment". ublisher=http://USP.lu - Unofficial Website of Unité Spéciale, Officially Endorsed. ശേഖരിച്ചത് 2009-10-06.
- ↑ "L'Unite d'Intervention de la Police Luxembourgeoise" (in French). RAIDS Magazine. March 2006. ശേഖരിച്ചത് 2009-09-23.
- ↑ Lasterra, Juan Pablo (2004). "UPS Unidad Especial de la Policia Luxembourguesa" (in Spanish). ARMAS Magazine. ശേഖരിച്ചത് 2009-09-23.
- ↑ http://mexicotrucker.com/history-of-mexican-special-forces-gafes
- ↑ "Pakdef.info - Pakistan Military Consortium: Special Service Group". Saad, S.; Ali, M.; Shabbir, Usman. 1998. ശേഖരിച്ചത് 2009-08-15.
- ↑ Jones, Richard (2009). Jane's Infantry Weapons 2009-2010. Jane's Information Group. p. 903. ISBN 0710628692.