പിറ്റ് ബുൾ ടെറിയർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അമേരിക്കൻ പിറ്റ് ബുൾ ടെറിയർ | ||
|---|---|---|
|
|
||
| മറ്റു പേരുകൾ | ||
| APBT | ||
| ഉരുത്തിരിഞ്ഞ രാജ്യം | ||
| United States | ||
| വിളിപ്പേരുകൾ | ||
| Pit Bull | ||
| വർഗ്ഗീകരണം | ||
| യു.കെ.സി: | Terrier | Stds |
പിറ്റ് ബുൾ ടെറിയർ അല്ലെങ്കിൽ പിറ്റ് ബുൾ എന്നറിയപ്പെടുന്ന ഈ നായ ; ബുൾഡോഗ്, ടെറിയർ എന്നിവയുടെ സങ്കരത്തിൽ ഉണ്ടായ ഇനമാണ്. അമേരിക്കൻ പിറ്റ് ബുൾ ടെറിയർ, അമേരിക്കൻ സ്റ്റാഫ്ഫൊർഡ്ഷൈർ ടെറിയർ, സ്റ്റാഫ്ഫൊർഡ്ഷൈർ ബുൾ ടെറിയർ, തുടങ്ങിയവ പിറ്റ് ബുൾ ഇനത്തിൽ പെടുന്നു.ഇവയുടെ ജീവിത കാലയളവ് 12 വർഷമാണ്. ഒരു പ്രസവത്തിൽ 5-10 കുട്ടികൾ വരെ ഉണ്ടാകുന്നു.അംഗീകൃതമല്ലാത്ത, നായപ്പോരിൽ മുന്നിട്ട് നിൽക്കുന്നതിനാലാണ് ഇവയ്ക്ക് കീർത്തി സിദ്ധിച്ചത്.
[തിരുത്തുക] ശരീരപ്രകൃതി
നീളം കുറഞ്ഞ തിളക്കമുള്ള രോമങ്ങളാണ് ഇവയ്ക്ക്. ഉയരം 18-22 ഇഞ്ച് വരെയും ഭാരം 16-25 കിലോഗ്രാം വരെയും കാണപ്പെടുന്നു.