പിരിഡോക്സിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Pyridoxine[1]
Pyridoxine
Names
IUPAC name
4,5-Bis(hydroxymethyl)-2-methylpyridin-3-ol
Identifiers
3D model (JSmol)
ChEBI
ChEMBL
ChemSpider
DrugBank
ECHA InfoCard 100.000.548 വിക്കിഡാറ്റയിൽ തിരുത്തുക
KEGG
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
ദ്രവണാങ്കം
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  checkY verify (what ischeckY/☒N?)
ഘടന

വെള്ളനിറമുള്ള, ജലത്തിൽ ലേയമായ,ക്രിസ്റ്റലീയഘടനയുള്ള ജീവകമാണ് പിരിഡോക്സിൻ. B6 എന്ന പേരിലാണ് സാധാരണ അറിയപ്പെടുന്നത്. അൽട്രാവയലറ്റ് വികിരണങ്ങളിൽ വിഘടിക്കപ്പെട്ടുപോകുമെങ്കിലും ചൂടിനെ അതിജീവിക്കും. അതുകൊണ്ടുതന്നെ പാകം ചെയ്യുമ്പോൾ ഈ ജീവകം നഷ്ടപ്പെട്ടു പോകില്ല. പയറുവർഗ്ഗങ്ങൾ,പാൽ,മുട്ട,ഇറച്ചി,ധാന്യങ്ങൾ,പച്ചക്കറികൾ എന്നിവയിൽ സുലഭമായി അടങ്ങിയിരിക്കുന്നു.

പ്രാധാന്യം[തിരുത്തുക]

ധാന്യകത്തിന്റെയും കൊഴുപ്പിന്റെയും ഉപാപചയത്തിൽ പ്രധാനപങ്കുവഹിക്കുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പിരിഡോക്സിൻ&oldid=3969249" എന്ന താളിൽനിന്ന് ശേഖരിച്ചത്