പിഡുരുത്തലഗല കൊടുമുടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പിഡുരുത്തലഗല കൊടുമുടി
പെട്രൊ മല
MountPedro-SriLanka01.JPG
Radio equipment at the summit of the mountain
Elevation 2,524 m (8,281 ft)
Prominence 2,524 m (8,281 ft)
Listing Ultra
Location
പിഡുരുത്തലഗല കൊടുമുടി is located in Sri Lanka
പിഡുരുത്തലഗല കൊടുമുടി
 Sri Lanka
Coordinates 07°00′03″N 80°46′26″E / 7.00083°N 80.77389°E / 7.00083; 80.77389Coordinates: 07°00′03″N 80°46′26″E / 7.00083°N 80.77389°E / 7.00083; 80.77389

ശ്രീലങ്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്‌ പിഡുരുത്തലഗല അഥവാ പെഡ്രോ കൊടുമുടി[1]‌. 2524 മീറ്റർ (8281 അടി) ഉയരമുള്ള ഈ കൊടുമുടി മദ്ധ്യശ്രീലങ്കയിൽ നുവാറ എലിയ നഗരത്തിനടുത്ത് സ്ഥിതി ചെയ്യുന്നു. ഈ കൊടുമുടി ഇപ്പോൾ ശ്രീലങ്കയിലെ സുരക്ഷാസൈനികരുടെ താവളമാണ്‌. പൊതുജനങ്ങൾക്ക് ഇങ്ങോട്ടുള്ള പ്രവേശനം വിലക്കപ്പെട്ടിരിക്കുകയാണ്‌.

അവലംബം[തിരുത്തുക]

  1. HILL, JOHN (1963). "VIII- Ceylon". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 258. 
"http://ml.wikipedia.org/w/index.php?title=പിഡുരുത്തലഗല_കൊടുമുടി&oldid=1689417" എന്ന താളിൽനിന്നു ശേഖരിച്ചത്