പിഞ്ഞാണം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെറിയ കുഴികൾ ഉള്ള ഭക്ഷണം വിളമ്പി കഴിക്കുന്നതിനുള്ള പാത്രങ്ങളെയാണ് പിഞ്ഞാണം എന്ന് പറയുന്നത്. പിഞ്ഞാൻ / തളിക / കിണ്ണം അങ്ങനെ പലപേരിലും ഇത് അറിയപ്പെടുന്നുണ്ട്.