പിങ്ക് കൊന്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പിങ്ക് കൊന്ന
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Fabales
കുടുംബം: Fabaceae
ജനുസ്സ്: Cassia
വർഗ്ഗം: C. grandis
ശാസ്ത്രീയ നാമം
Cassia grandis

അലങ്കാര വൃക്ഷമായി നട്ടുവളർത്തുന്നു ഒരിനം വന്മരമാണ് പിങ്ക് കൊന്ന (ശാസ്ത്രീയനാമം: Cassia grandis). മുപ്പതു മീറ്ററോളം വളരുന്ന ഇത് തെക്കേ അമേരിക്കയിലാണ് രൂപം കൊണ്ടത്. വേനൽക്കാലത്ത്‌ ഇല പൊഴിക്കുന്നു, തുടർന്ന് മനോഹരമായി പിങ്ക്‌ പൂക്കളുണ്ടാകുന്നു. അരമീറ്ററോളം നീളമുള്ള കായയിൽ ധാരാളം വിത്തുകളുണ്ടാകും.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=പിങ്ക്_കൊന്ന&oldid=1699494" എന്ന താളിൽനിന്നു ശേഖരിച്ചത്