പിക്സല്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ചെറിയ ഭാഗത്തെ ചിത്രത്തില് വലുതായി കാട്ടിയിരിക്കുന്നു. ഇതുപോലെ തന്നെ പിക്സലുകളും സമചതുരാകൃതിയിലാവും ഉണ്ടാവുക

ഒരു ഡിജിറ്റല്‍ ചിത്രത്തിന്റെ ഒരു ബിന്ദുവിനെ പിക്സല്‍ എന്നു വിളിക്കുന്നു. സാധാരണ എത്ര ബിന്ദുക്കള്‍ കൊണ്ടാണ് ഒരു ചിത്രം രുപം കൊളളുന്നത് എന്നതനുസരിച്ചാണ്‌ പിക്സല്‍ കണക്കാക്കുന്നത്. പിക്സലിന്റെ അളവ് പത്തുലക്ഷം ആകുമ്പോള്‍ അതിനെ മെഗ പിക്സല്‍ എന്നു പറയുന്നു. പിക്സലിന്റെ അളവിലെ വര്‍ദ്ധന ചിത്രത്തിന്റെ പ്രിന്റിങ് വ്യക്തത വര്‍ധിപ്പികുന്നു. ഒരു ഡിജിറ്റല്‍ ക്യാമറയുടെ നിലവാരം നിശ്ചയിക്കുന്ന ഘടകങ്ങളിലൊന്നാനിത്.

പിക്‌ചര്‍ എലെമെന്റ് എന്ന രണ്ടു വാക്കുകളെ ചേര്‍ത്താണ്‌ പിക്സല്‍ എന്ന ഒറ്റ വാക്കുണ്ടാക്കിയത്.

"http://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B8%E0%B4%B2%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം