പിംഗലി വെങ്കയ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയുടെ ദേശീയപതാക രൂപകലപന ചെയ്തത് പിംഗലി വെങ്കയ്യ (ഓഗസ്റ്റ് 2, 1876 - ജൂലൈ 4, 1963) ആണ്‌.

ആന്ധ്രാപ്രദേശിലെ ഭട്ട്‌ലപെനുമാരു എന്ന സ്ഥല‍ത്ത് ജനിച്ചു. ഹനുമന്തരായുടു അച്ഛനും വെങ്കടരത്നമ്മ അമ്മയും ആണ്. സ്ക്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ലണ്ടനിൽ പോയി സീനിയർ കേംബ്രിഡ്ജ് പൂർത്തിയാക്കി. ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദെഹം റയിൽവേ ഗാർഡ് ആയി സേവനം അനുഷ്ടിച്ചു. പിന്നീട് ബെല്ലാരിയിൽ പ്ലഗ് ഓഫീസർ ആയി സർക്കാർ സർവീസിൽ പ്രവേശിച്ചു.

"http://ml.wikipedia.org/w/index.php?title=പിംഗലി_വെങ്കയ്യ&oldid=1001170" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ