പാർവ്വതി സോമൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പാർവ്വതി സോമൻ | |
|---|---|
| ജനനം | പാർവ്വതി സോമശേഖരൻ നായർ 22 ഏപ്രിൽ 1997 ഇടപ്പള്ളി എറണാകുളം കേരളം |
| തൊഴിൽ | ഗായിക, വിദ്യാർത്ഥി |
| ഉയരം | 5’5”(165 cms) |
കേരളത്തിലെ ഒരു പ്രായം കുറഞ്ഞ ഗായികയാണ് പാർവ്വതി സോമശേഖരൻ നായർ [1].
ജീവിതരേഖ [തിരുത്തുക]
1997 ഏപ്രിൽ 22-ന് സോമശേഖരൻ നായരുടേയും അനിത സോമന്റേയും മകളായി കേരളത്തിലെ എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിൽ ജനിച്ചു. സ്കൂൾ യുവജനോത്സവങ്ങളിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഏഷ്യാനെറ്റ് ചാനൽ സംപ്രേഷണം ചെയ്ത മഞ്ച് സ്റ്റാർ സിങ്ങർ ജൂനിയർ എന്ന റിയാലിറ്റി പ്രോഗ്രാമിലൂടെ പ്രശസ്തയായി.[2] പളുങ്ക്, കേരള കഫേ, ഒരുവൻ, എന്നീ മലയാള ചലച്ചിത്രങ്ങളിലും പുറത്തിറങ്ങാനിരിക്കുന്ന ട്രാക്ക്, റൊമാന്റിക്ക് ഫാമിലി എന്നീ ചലച്ചിത്രങ്ങളിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് [3].
അവംബം [തിരുത്തുക]
- ↑ A report about Parvathy In The Hindu news paper
- ↑ http://www.kokkada.com/munch-star-singer-junior-2011-grand-finale-live-on-asianet/
- ↑ A report about Parvathy In The Hindu news paper http://www.hindu.com/yw/2009/04/28/stories/2009042850320400.htm