പാൻ-അമേരിക്കൻ ഹൈവേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാൻ-അമേരിക്കൻ ഹൈവേ Prudhoe Bay, Alaska to Ushuaia, Argentina.

തെക്കേ അമേരിക്കയിലേയും വടക്കേ അമേരിക്കയിലേയും റോഡുകളുടെ ഒരു ശൃംഖലയാണ് പാൻ-അമേരിക്കൻ ഹൈവേ (ഫ്രഞ്ച്: Route panaméricaine, സ്പാനിഷ്: Carretera Panamericana, ഓട്ടോപിസ്റ്റ പാൻഅമേരിക്കാനോ) ഹൈവേ . പതിനഞ്ച് രാജ്യങ്ങളിലേറെയായി 47,958 കിലോമീറ്റർ ദൈർഘ്യത്തിൽ ഇത് വ്യാപിച്ചു കിടക്കുന്നു. ഗിന്നസ് ലോക റെക്കോഡനുസരിച്ച് ലോകത്തിലെ ഏറ്റവും നീളമുള്ള ഗതാഗതയോഗ്യമായ പാതയാണ് പാൻ-അമേരിക്കൻ ഹൈവേ.

ഉള്ളടക്കം

[തിരുത്തുക] Pan-American Highway system overview

Map of the Alaska Highway portion (in red) of the Pan-American Highway system.

പതിനഞ്ച് രാജ്യങ്ങളിലേറെയായി പാൻ-അമേരിക്കൻ ഹൈവേ കടന്നുപോകുന്നു.:

Important spurs also lead into Bolivia, Brazil, Paraguay, Uruguay and Venezuela.

[തിരുത്തുക] ചിത്രശാല

[തിരുത്തുക] ഇതും കാണുക

[തിരുത്തുക] Sources

  • പ്ലാൻ ഫെഡറൽ ഹൈവേ സിസ്റ്റം, ന്യൂയോർക്ക് ടൈംസ് മേയ് 15, 1932 പുറം XX7
  • Reported from the Motor World, New York Times January 26, 1936 page XX6
  • Hemisphere Road is Nearer Reality, New York Times January 7, 1953 page 58
  • 1997-98 AAA Caribbean, Central America and South America map
  • Overland Adventures

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=പാൻ-അമേരിക്കൻ_ഹൈവേ&oldid=1315687" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ