പാഷണ്ഡത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗലീലിയോ ഗലീലി മതദ്രോഹക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടു

നിലവിൽ പ്രചാരത്തിലുള്ള മതവിശ്വാസത്തിൽ നിന്ന് വേറിട്ട വിശ്വാസപ്രമാണത്തെയോ ഊഹത്തെയോ ആണ് പാഷണ്ഡത (Heresy) അല്ലെങ്കിൽ വേദവ്യതിചലനം എന്ന് വിവക്ഷിക്കുന്നത്. [1] ഇടത്തൂട്ട്, ശീശ്മ എന്നീ വാക്കുകളും ക്രിസ്തുമതപശ്ചാത്തലത്തിൽ ഇതേ അർത്ഥത്തിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം വിശ്വാസം വച്ചുപുലർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവരെ പാഷണ്ഡികൾ എന്നാണ് ഭൂരിപക്ഷാഭിപ്രായക്കാർ വിളിക്കുന്നത്.

ഇതിൽ നിന്ന് വ്യത്യസ്തമായി ദേവനിന്ദ മതത്തോടുള്ള ബഹുമാനമില്ലായ്മയാണ്. [2] അപോസ്റ്റസി, എന്നാൽ മതതത്വങ്ങളെ തള്ളിപ്പറയലാണ്. [3]

പാഷണ്ഡതയായി കണക്കാക്കപ്പെടുന്ന വിശ്വാസങ്ങൾ[തിരുത്തുക]

പാഷണ്ഡത ആരോപിക്കപ്പെട്ട പ്രമുഖ വ്യക്തികൾ[തിരുത്തുക]

കേരളത്തിൽ[തിരുത്തുക]

  • ഉദയമ്പേരൂർ സുന്നഹദോസിൽ ഗോവ അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്ന മെനസിസിന്റെ നേതൃത്വത്തിൽ മാർ സബോർ, മാർ അഫ്രോത്ത് എന്നിവരുടെ മേലുണ്ടായിരുന്ന പാഷണ്ഡതാ ആരോപണം ശരിവയ്ക്കുകയും ഇവരുടെ പേരിലുണ്ടായിരുന്ന പള്ളികൾ പുനർ നാമകരണം ചെയ്യുകയും ചെയ്തു. കേരളത്തിലെ വലിയൊരു വിഭാഗം ക്രിസ്ത്യാനികൾ ഈ നടപടിയെ അംഗീകരിക്കുകയുണ്ടായില്ല.

അവലംബം[തിരുത്തുക]

  1. [1]
  2. Definitions of "blasphemy" at Dictionary.com
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-07-17. Retrieved 2012-12-16.
"https://ml.wikipedia.org/w/index.php?title=പാഷണ്ഡത&oldid=3636560" എന്ന താളിൽനിന്ന് ശേഖരിച്ചത്