പാളങ്ങൾ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭരതൻ സംവിധാനം ചെയ്ത് 1981 -ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് പാളങ്ങൾ. ജോൺപോൾ ആണ് തിരക്കഥ .
അഭിനേതാക്കൾ [തിരുത്തുക]
- നെടുമുടി വേണു - രാമൻകുട്ടി
- സറീനാ വഹാബ് - ഉഷ
- ഭരത് ഗോപി - വാസുമേനോൻ
- ശങ്കർ - രവി
- ബഹദൂർ - വർക്കി
- അടൂർ ഭവാനി
- കെ.പി.എ.സി. ലളിത - ഗീത
പുറത്തേയ്ക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് പാളങ്ങൾ .