പാറമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പാറമരം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
G. rubroechinata
Binomial name
Garcinia rubroechinata
Synonyms
  • Garcinia echinocarpa var. monticola Maheshw.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് പാറമരം. (ശാസ്ത്രീയനാമം: Garcinia rubroechinata). പാറ, പുര എന്നെല്ലാം പേരുകളുണ്ട്. 20 മീറ്ററോളം ഉയരം വയ്ക്കും.[1] തീയിടൽ കൊണ്ടും കാലിമേയ്ക്കലാലും വലിയ പ്രദേശങ്ങൾ ആകെ വ്യാവസായിക തോട്ടങ്ങളാക്കി മാറ്റിയതുമെല്ലാം പാറമരത്തിനെ ഒരു വംശനാശഭീഷണിയുള്ള മരമാക്കിത്തീർത്തു. ഇപ്പോൾ ബാക്കിയുള്ള മരങ്ങളിൽ മിക്കവയും അഗസ്ത്യകൂടം മലനിരകളിൽ ഒതുങ്ങിയിരിക്കുന്നു.[2]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-07-06.
  2. http://www.iucnredlist.org/details/32057/0

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പാറമരം&oldid=3929498" എന്ന താളിൽനിന്ന് ശേഖരിച്ചത്