പാര്‍ഥിനോണ്‍ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാര്‍ഥിനോണ്‍ ക്ഷേത്രം
Parthenon from west.jpg
കെട്ടിടം
തരം ക്ഷേത്രം
വാസ്തുശൈലി പ്രാചീന ഗ്രീക്ക് ശൈലി
സ്ഥിതി ചെയ്യുന്ന സ്ഥലം ഏതന്‍സ്‌, ഗ്രീസ്
ഉടമസ്ഥന്‍ ഗ്രീക്ക് ഗവണ്മെന്റ്
Current tenants മ്യൂസിയം
അക്ഷാംശവും രേഖാംശവും 37°58′17.39″N 23°43′35.69″E / 37.9714972, 23.7265806അക്ഷാംശവും രേഖാംശവും: 37°58′17.39″N 23°43′35.69″E / 37.9714972, 23.7265806
നിര്‍മാണം
നിര്‍മ്മാണം തുടങ്ങിയ തീയതി 490 BC
പൂര്‍ത്തിയാക്കിയ തീയതി 488 BC
Destroyed 1687 സെപ്റ്റംബര്‍ 28 ന്‌ ഭാഗികമായി
വ്യാസം 69.5 m x 30.9 m
രൂപകല്പന
ശില്പി Iktinos, Kallikrates
Structural engineer ഫിദിയസ്

പ്രാചീന ഗ്രീസിലെ നഗരരാഷ്ട്രമായിരുന്ന ഏതന്‍സിലെ അക്രോപൊളിസില്‍ സ്ഥിതിചെയ്യുന്ന അഥീനാക്ഷേത്രമാണ്‌ പാര്‍ഥിനോണ്‍ ക്ഷേത്രം.ക്രി.മു.5-ആം നൂറ്റാണ്ടില്‍ നിര്‍മ്മിയ്ക്കപ്പെട്ടുവെന്നു വിശ്വസിയ്ക്കപ്പെടുന്ന ഈ ക്ഷേത്രം പ്രാചീന ഗ്രീക്ക് വാസ്തുവിദ്യയുടെ മകുടോദാഹരണമായി നിലകൊള്ളുന്നു. ഇന്നത്തെ പാര്‍ഥിനോണ്‍ നിലനില്‍ക്കുന്ന സ്ഥലത്ത് മുന്‍പ് മറ്റൊരു അഥീനാക്ഷേത്രമുണ്ടായിരുന്നതായും, ബി.സി.നാലാംനൂറ്റാണ്ടിലെ പേര്‍ഷ്യന്‍ ആക്രമണത്തില്‍ നശിപ്പിയ്ക്കപ്പെട്ടതായും ഹെറഡോട്ടസ് രേഖപ്പെടുത്തിയിട്ടുണ്ട്.ബി.സി.5ആം നൂറ്റാണ്ടിലെ പുനര്‍നിര്‍മ്മാണത്തിനു ശേഷം ഈ ക്ഷേത്രം ഗ്രീക്ക് ഭരണകൂടത്തിന്റെ ഖജനാവായും ഉപയോഗിച്ചിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം