പായസം (ചെറുകഥ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പായസം
കർത്താവ്ടാറ്റാപുരം സുകുമാരൻ
രാജ്യംഇന്ത്യ
ഭാഷമലയാളം

ടാറ്റാപുരം സുകുമാരൻ രചിച്ച ചെറുകഥയാണ് പായസം. ഈ കൃതിക്ക് 1972-ൽ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു [1][2].

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-26.
  2. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ചെറുകഥകൾ.
"https://ml.wikipedia.org/w/index.php?title=പായസം_(ചെറുകഥ)&oldid=3636463" എന്ന താളിൽനിന്ന് ശേഖരിച്ചത്