പായൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുളത്തിൽ കാണപ്പെടുന്ന പായൽ

ജലാശയങ്ങളിൽ കാണപ്പെടുന്നതും,വളരെപ്പെട്ടെന്ന് വളരുകയും,വ്യാപിക്കുകയും ചെയ്യുന്ന ആൽഗകളെയാണ്‌ പായൽ എന്നു പറയുന്നത്. ഇംഗ്ലീഷിൽ ഇതിനെ algal bloom അല്ലെങ്കിൽ marine bloom അല്ലെങ്കിൽ water bloom' എന്നറിയപ്പെടുന്നു. ശുദ്ധ ജലാശയങ്ങളിലും,സമുദ്ര ജലത്തിലും പായൽ കാണപ്പെടുന്നു. ഫൈറ്റോപ്ലാങ്‌ടൺ(phytoplankton) സ്പീഷീസിൽ പെടുന്ന ചില പായലുകൾ അവയുടെ പിഗ്മെന്റഡ് കോശങ്ങളുടെ ഉയർന്ന സാന്ദ്രത കാരണം ശുദ്ധജലത്തിന്റെ നിറം മാറ്റുന്നതിനു(discoloration of the water) വരെ കാരണമാകുന്നു[1].

പായലുകൾ പരിസ്ഥിതിക്കും,മനുഷ്യകുലത്തിന്റെ നാശത്തിനും വരെ കാരണമാകുന്നു[1]

[തിരുത്തുക] അവലംബം

  1. 1.0 1.1 http://research.myfwc.com/features/view_article.asp?id=4060
"http://ml.wikipedia.org/w/index.php?title=%E0%B4%AA%E0%B4%BE%E0%B4%AF%E0%B5%BD&oldid=1180855" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ