പാമോയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എണ്ണ പനയുടെ കായ്കളിൽ നിന്നു വേർതിരിചെടുക്കുന്ന ഭക്ഷ്യഎണ്ണയാനു പാമോയിൽ. ഏകദേശം 5000 വര്ഷം മുമ്പ് തന്നെ മനുഷ്യർ പാമോയിൽ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിട്ടുണ്ട്. പനങ്കായുടെ തോട് ആട്ടിയെടുക്കുന്ന എണ്ണയാണ് പാചക ആവശ്യങ്ങൾക്കുപയോഗിക്കുന്നത്. കായ്ക്കുള്ളിലെ കുരു ആട്ടിയെടുക്കുന്ന എണ്ണ മറ്റ് മൂല്യവർദ്ധിത ഉലപന്നങ്ങൾ ഉണ്ടാക്കുന്നതിനുപയോഗിക്കുന്നു. പാചകത്തിൽ വളരെയധികം പ്രാധാന്യമുള്ള എണ്ണയാണിത്‌. വെളിച്ചെണ്ണയെക്കാൾ പൂരിതകൊഴുപ്പുകൾ കൂടുതലാണ്.

എണ്ണപ്പനയുടെ ഫലങ്ങൾ (പനങ്കുല)
2006ലെ ലോക പാമോയിൽ വിതരണം
മലേഷ്യയിലെ എണ്ണ പനത്തോട്ടം
"http://ml.wikipedia.org/w/index.php?title=പാമോയിൽ&oldid=1905308" എന്ന താളിൽനിന്നു ശേഖരിച്ചത്